20 May, 2018 11:05:54 AM


ചിന്നാറിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ

ചിന്നാറിലെ പാറമട കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്


ഏലപ്പാറ: ഇടുക്കി ഏലപ്പാറ ചിന്നാറിൽ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിന്നാറിലെ പാറമട കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല



Share this News Now:
  • Google+
Like(s): 197