22 May, 2018 10:41:29 AM


തിരുവനന്തപുരത്ത് പനി ബാധിച്ച് ഒരാൾ മരിച്ചു

കന്യാകുമാരി അരുമന സ്വദേശി ശ്രീകാന്ത് ആണ് മരിച്ചത്


തിരുവനന്തപുരം: തലസ്ഥാനത്ത് പനി ബാധിച്ച് ഒരാൾ മരിച്ചു. കന്യാകുമാരി അരുമന സ്വദേശി ശ്രീകാന്ത് (38) ആണ് മരിച്ചത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.



Share this News Now:
  • Google+
Like(s): 80