22 May, 2018 09:32:16 PM


മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരിശീലനം

പൂരിപ്പിച്ച അപേക്ഷ ജൂണ്‍ അഞ്ചിനകം നല്‍കണം


കോട്ടയം: സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കായി മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ബാങ്ക് പരീക്ഷ പരിശീലനം നല്‍കും. അപേക്ഷ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ അഞ്ചിനകം നല്‍കണം. ഫോണ്‍: 0481 2566823 



Share this News Now:
  • Google+
Like(s): 116