Breaking News
കോട്ടയം വഴിയുള്ള പല ട്രയിനുകളും നാളെ മുതല്‍ ആലപ്പുഴ വഴി; ഒട്ടേറെ ട്രയിനുകള്‍ റദ്ദ് ചേയ്തു... പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്... പിറവം കേസില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി... രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായേക്കും... മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക്... എൻ.എസ്. വിശ്വനാഥൻ റിസർവ് ബാങ്ക് താൽകാലിക ഗവർണറായി ചുമതലയേറ്റേക്കും... ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലേക്ക്... എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു... സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം; ചൊവ്വാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹര്‍‍ത്താല്‍...

24 May, 2018 01:50:19 AM


കേരള വാട്ടര്‍ അതോറിറ്റിയില്‍ ഇ.ആര്‍.പി കണ്‍സള്‍ട്ടന്‍റ്

നിയമനം കരാര്‍ അടിസ്ഥാനത്തില്‍; മേയ് 30 ന് മുമ്പ് അപേക്ഷിക്കണം

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി ഇ.ആര്‍.പി കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് ബി.ടെക്/എം.ബി.എ ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഇ.ആര്‍.പി പ്രോജക്ടുകളിലെങ്കിലും കണ്‍സള്‍ട്ടന്റ് ആയി പ്രവൃത്തിച്ചവരായിരിക്കണം പ്രായപരിധി 45 വയസ്. നിശ്ചിത മാതൃകയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള വാട്ടര്‍ അതോറിറ്റി, ജലഭവന്‍, വെളളയമ്പലം എന്ന വിലാസത്തില്‍ മേയ് 30 ന് മുമ്പ് അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.kwa.kerala.gov.in



Share this News Now:
  • Google+
Like(s): 203