27 May, 2018 12:35:14 AM


പോളിടെക്‌നിക് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ 29 വരെ

ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യേണ്ട അവസാനതീയതി മെയ് 31




തിരുവനന്തപുരം: സംസ്ഥാനത്തെ ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ പോളിടെക്‌നിക്കുകളിലേക്കുള്ള അഡ്മിഷന് മേയ് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ പ്രിന്റ്ഔട്ട് എടുത്ത് ഏതെങ്കിലും ഗവണ്‍മെന്റ്/എയ്ഡഡ്  പോളിടെക്‌നിക്കുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി വെരിഫിക്കേഷന്‍ ഓഫീസറുടെ ഒപ്പ് വാങ്ങിയ ശേഷം ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം. ഗവണ്‍മെന്റ്/എയ്ഡഡ്  പോളിടെക്‌നിക്കുകളില്‍ മേയ് 31 വരെ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org.



Share this News Now:
  • Google+
Like(s): 189