30 May, 2018 09:01:16 PM


മ​ല​പ്പു​റ​ത്ത് ക​ള്ള​നോ​ട്ട് കേ​ന്ദ്ര​ത്തി​ൽ റെ​യ്ഡ്; നോ​ട്ടും പ്രി​ന്‍റ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു

കോ​ട്ട​പ്പ​ടി​യി​ലെ കേ​ന്ദ്രത്തില്‍ പരിശോധന തുടരുന്നു



മ​ല​പ്പു​റം: മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ൽ ക​ള്ള​നോ​ട്ട് അ​ച്ച​ടി​ക്കു​ന്ന കേ​ന്ദ്രം പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​വി​ടെ​നി​ന്ന് ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും പ്രി​ന്‍റ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു



Share this News Now:
  • Google+
Like(s): 154