30 May, 2018 11:33:21 PM


സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല കു​റ​യും; ജൂ​ണ്‍ ഒ​ന്നി​ന് തീ​രു​മാ​നം നി​ല​വി​ൽ വ​രും

സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കു​ന്ന അ​ധി​ക നി​കു​തി​യി​ൽ ഇ​ള​വു വ​രു​ത്തും



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല കു​റ​യും. സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കു​ന്ന അ​ധി​ക നി​കു​തി​യി​ൽ ഇ​ള​വു വ​രു​ത്താ​നാ​ണ് തീ​രു​മാ​നം. എ​ത്ര രൂ​പ കു​റ​യ്ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ധ​ന​കാ​ര്യ വ​കു​പ്പി​നെ ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. നാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ ധ​ന​വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ജൂ​ണ്‍ ഒ​ന്നി​ന് പു​തി​യ തീ​രു​മാ​നം നി​ല​വി​ൽ വ​രും. 



Share this News Now:
  • Google+
Like(s): 110