01 June, 2018 10:00:35 AM


വിതുരയിൽ 20 ലിറ്റർ വ്യാജ ചാരായവും കോടയും പിടികൂടി

വിതുര സ്വദേശി ശിവജിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു



തിരുവനന്തപുരം: വിതുരയിൽ എക്സൈസ് സംഘം വ്യാജ ചാരായവും കോടയും പിടികൂടി. 20 ലിറ്റർ ചാരായവും 350 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. സംഭവത്തിൽ വിതുര സ്വദേശി ശിവജിയെ നെടുമങ്ങാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.



Share this News Now:
  • Google+
Like(s): 45