03 June, 2018 02:09:13 PM


ചൈ​ന​യ്ക്കും പാ​ക്കി​സ്ഥാ​നും വെ​ല്ലു​വി​ളി; വി​ജ​യ​ക​ര​മാ​യി അ​ഗ്നി-5 വീ​ണ്ടും

മി​സൈ​ലി​ന് ചൈ​ന​യു​ടെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രെ എ​ത്താ​ൻ സാ​ധി​ക്കും




ദില്ലി: ചൈ​ന​യ്ക്കും പാ​ക്കി​സ്ഥാ​നും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി ഇ​ന്ത്യ​യു​ടെ ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ൽ അ​ഗ്നി-5 വീ​ണ്ടും വി​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ഒ​ഡീ​ഷ​യി​ലെ അ​ബ്ദു​ൽ ക​ലാം ദ്വീ​പി​ൽ​നി​ന്നു​മാ​ണ് മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​ത്. ആ​ണ​വാ​യു​ധ​ങ്ങ​ളെ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള മി​സൈ​ൽ ഇ​ന്ന് രാ​വി​ലെ 9.48നാ​ണ് വി​ക്ഷേ​പി​ച്ച​ത്.

5,000 കി​ലോ​മീ​റ്റ​ർ പ്ര​ഹ​ര പ​രി​ധി​യു​ള്ള മി​സൈ​ലി​ന് ചൈ​ന​യു​ടെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രെ എ​ത്താ​ൻ സാ​ധി​ക്കും. അ​ഗ്നി-5 ന്‍റെ ആ​റാ​മ​ത്തെ വി​ജ​യ​ക​ര​മാ​യ പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു ഇ​ത്. ജ​നു​വ​രി 18നാ​യി​രു​ന്നു അ​വ​സാ​ന​മാ​യി അ​ഗ്നി-5 പ​രീ​ക്ഷി​ച്ച​ത്. അ​ന്ധി-5​ന്‍റെ ആ​ദ്യ പ​രീ​ക്ഷ​ണം 2012 ഏ​പ്രി​ൽ 19നും ​ര​ണ്ടാം പ​രീ​ക്ഷ​ണം 2013 സെ​പ്റ്റം​ബ​ർ 15നും ​മൂ​ന്നാ​മ​ത്തേ​ത് 2015 ജ​നു​വ​രി 31നു​മാ​യി​രു​ന്നു. 2016 ഡി​സം​ബ​ർ 26നാ​യി​രു​ന്നു അ​ഗ്നി​യു​ടെ നാ​ലാം പ​രീ​ക്ഷ​ണം



Share this News Now:
  • Google+
Like(s): 98