03 June, 2018 05:59:11 PM


ക​ട്ട​പ്പ​ന​യി​ൽ വാ​ഹ​നാ​പ​ക​ടത്തി​ൽ സി​പി​എം നേ​താ​വ് മ​രി​ച്ചു

സി​പി​എം ക​ട്ട​പ്പ​ന മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടോ​മി​യാ​ണു മ​രി​ച്ച​ത്


ക​ട്ട​പ്പ​ന: ഇ​ടു​ക്കി വെ​ള്ള​യാം​കു​ടി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സി​പി​എം നേ​താ​വ് മ​രി​ച്ചു. സി​പി​എം ക​ട്ട​പ്പ​ന മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​എ.​ടോ​മി​യാ​ണു മ​രി​ച്ച​ത്. ഒ​പ്പം യാ​ത്ര ചെ​യ്ത മ​ക​നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.



Share this News Now:
  • Google+
Like(s): 78