04 June, 2018 06:35:34 PM


ത​ല​സ്ഥാ​ന​ത്ത് വ​ൻ ഹാ​ഷി​ഷ് ഓ​യി​ൽ വേ​ട്ട; മൂന്ന് മാ​ലി സ്വ​ദേ​ശി​കള്‍ പി​ടി​യി​ല്‍

പിടിക്കപ്പെട്ടത് ഹോ​ട്ട​ലി​ൽ​വ​ച്ച് ഹാ​ഷി​ഷ് ഓ​യി​ൽ കൈ​മാ​റു​ന്ന​തി​നി​ടെ




തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വ​ൻ ഹാ​ഷി​ഷ് ഓ​യി​ൽ വേ​ട്ട. 17 കി​ലോ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി മൂ​ന്ന് പേ​രെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. മാ​ലി സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഹോ​ട്ട​ലി​ൽ​വ​ച്ച് ഹാ​ഷി​ഷ് ഓ​യി​ൽ കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.



Share this News Now:
  • Google+
Like(s): 145