08 June, 2018 01:28:13 PM


ഭാ​ര​ത് ബ​ന്ത് : സ​ഹ​ക​രി​ക്കി​ല്ലെന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി

ബ​ന്തി​ൽ​നി​ന്നും കി​സാ​ൻ മ​ഹാ​സം​ഘ് പിന്മാറ​ണമെന്നും സമിതി


പാ​ല​ക്കാ​ട്: ഞായറാഴ്ച കി​സാ​ൻ മ​ഹാ​സം​ഘ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഭാ​ര​ത് ബ​ന്തു​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സി​റു​ദീ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര​യും അ​റി​യി​ച്ചു. നി​ല​നി​ല്പി​നാ​യി ക​ർ​ഷ​ക​ സ​മൂ​ഹം ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ പി​ന്തു​ണ​യു​ണ്ടെ​ങ്കി​ലും ഹ​ർ​ത്താ​ലി​ന്‍റെ​യും ബ​ന്തു​ക​ളു​ടെ​യും പേ​രി​ൽ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തും ജീ​വി​ത​മാ​ർ​ഗ​മാ​യി വ്യാ​പാ​രം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു​ള്ള ബ​ന്തു​ക​ൾ​ക്കും ഹ​ർ​ത്താ​ലു​ക​ൾ​ക്കും ​സ​മി​തി പി​ന്തു​ണ ന​ല്കു​ക​യി​ല്ല.

വ്യാ​പാ​ര​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള ക​ച്ച​വ​ട​മാ​ന്ദ്യം കാ​ര​ണം സാ​ന്പ​ത്തി​ക​മാ​യി കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​സ​മൂ​ഹം ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന അ​വ​സ​ര​ത്തി​ലും പ​രി​ശു​ദ്ധ റം​സാ​ൻ അ​ടു​ത്തി​രി​ക്കു​ന്ന സ​മ​യ​ത്തും ഈ ​ഭാ​ര​ത് ബ​ന്തിൽ​നി​ന്നും കി​സാ​ൻ മ​ഹാ​സം​ഘ് പിന്മാറ​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ആവശ്യപ്പെട്ടു



Share this News Now:
  • Google+
Like(s): 169