08 June, 2018 10:59:50 PM


ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍, ഹൈസ്‌ക്കൂള്‍ അസിസ്റ്റന്‍റ്

പി.എസ്.സി ഇന്‍റര്‍വ്യൂ ജൂണ്‍ 12, 13 തീയതികളില്‍


കോട്ടയം: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഹൈസ്‌ക്കൂള്‍ - കാറ്റഗറി നമ്പര്‍ 346/14) തസ്തികയിലേക്കുളള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ജൂണ്‍ 12, 13 തീയതികളിലും വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്‍റ് (അറബിക് - കാറ്റഗറി നമ്പര്‍ 199/16) തസ്തികയിലേക്കുളള ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ജൂണ്‍13 നും കോട്ടയം ജില്ലാ ഓഫീസില്‍ നടക്കും. നിശ്ചിത തീയതിയിലും സമയത്തും അസ്സല്‍ തിരിച്ചറിയല്‍ രേഖയും അസ്സല്‍ പ്രമാണങ്ങളും സഹിതം ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.



Share this News Now:
  • Google+
Like(s): 77