11 June, 2018 07:45:31 PM


പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വാ​ർ​ഡ​നു നേ​രെ ത​ട​വു​കാ​ര​ന്‍റെ ആ​ക്ര​മ​ണം

വാ​ർ​ഡ​ൻ ഹ​രി​കൃ​ഷ്ണനെ ആക്രമിച്ചത് സാ​ബു ഡാ​നി​യേ​ൽ എ​ന്ന ത​ട​വു​കാ​ര​ന്‍




തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വാ​ർ​ഡ​നു നേ​രെ ത​ട​വു​കാ​ര​ന്‍റെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ‌ വാ​ർ​ഡ​ൻ ഹ​രി​കൃ​ഷ്ണ​നു പ​രി​ക്കേ​റ്റു. സാ​ബു ഡാ​നി​യേ​ൽ എ​ന്ന ത​ട​വു​കാ​ര​നാ​ണ് ഹ​രി​കൃ​ഷ്ണ​നെ ആ​ക്ര​മി​ച്ച​ത്



Share this News Now:
  • Google+
Like(s): 71