19 June, 2018 08:30:36 AM


മ​ഴ​വെ​ള്ള​ക്കൊ​യ്ത്ത്: മാതൃകാപദ്ധതിയുമായി ആ​ര്യ​ങ്കോ​ട് പഞ്ചായത്ത്

മ​ഴ​വെ​ള്ള സം​ഭ​ര​ണ​ത്തി​ന് ​175 ടാങ്കുകള്‍ നി​ർ​മി​ക്കും




തി​രു​വ​ന​ന്ത​പു​രം: മ​ഴ​വെ​ള്ളം സം​ഭ​രി​ച്ച് വേ​ന​ലി​നെ മ​റി​ക​ട​ക്കാ​നു​ള്ള മാ​തൃ​കാ പ​ദ്ധ​തി​യു​മാ​യി ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്ത്. മ​ഴ​വെ​ള്ള സം​ഭ​ര​ണ​ത്തി​ന് 175 ടാ​ങ്കു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന മ​ഴ​വെ​ള്ള സം​ഭ​ര​ണ​വും ഭൂ​ജ​ല പ​രി​പോ​ഷ​ണ​വും പ​ദ്ധ​തി​ക്കാ​യി ജി​ല്ല​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നാ​ണ് ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്ത്.

ക​ഴി​ഞ്ഞ വേ​ന​ലി​ൽ ക​ടു​ത്ത ജ​ല​ദൗ​ർ​ല​ഭ്യം നേ​രി​ട്ട പ​ഞ്ചാ​യ​ത്തു​ക​ളെ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഫെ​റോ​സി​മ​ന്‍റ് വി​ദ്യ ഉ​പ​യോ​ഗി​ച്ച് 10,000 ലി​റ്റ​ർ മ​ഴ​വെ​ള്ളം സം​ഭ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ടാ​ങ്കു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യി​ൽ വീ​ഴു​ന്ന വെ​ള്ളം ശേ​ഖ​രി​ച്ച് കു​ടി​വെ​ള്ള​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ഇ​തു വ​ഴി സാ​ധി​ക്കും.

പ​ദ്ധ​തി വി​ഹി​ത​മാ​യി പ​ഞ്ചാ​യ​ത്തി​ലെ ഒ​രോ യൂ​ണി​റ്റി​നും 62,307 രൂ​പ​യാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​പി​എ​ൽ വി​ഭാ​ഗ​ക്കാ​ർ 6231 രൂ​പ​യും ബി​പി​എ​ൽ വി​ഭാ​ഗ​ക്കാ​ർ 3115 രൂ​പ​യും ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​യി മു​ട​ക്കി​യാ​ൽ മ​തി​യാ​കും. പ​ദ്ധ​തി​യു​ടെ ആ​രം​ഭ​ഘ​ട്ട​മാ​യി മ​ഴ​വെ​ള്ള സം​ഭ​ര​ണ​വും ഭൂ​ജ​ല പ​രി​പോ​ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ബോ​ധ​വ​ത്കര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു



Share this News Now:
  • Google+
Like(s): 21