19 June, 2018 03:51:24 PM


ക​ന​ത്ത മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും; കൊ​ച്ചി​യി​ലെ​ത്തേ​ണ്ട വി​മാ​ന​ങ്ങ​ൾ ഇ​റ​ക്കി​യ​ത് തി​രു​വ​ന​ന്ത​പു​ര​ത്ത്

കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​പ്പോ​ൾ വി​മാ​ന​ങ്ങള്‍ തി​രി​ച്ചെ​ത്തി




കൊ​ച്ചി : പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് കൊ​ച്ചി നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട ര​ണ്ടു വി​മാ​ന​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ക്കി. ക​ന​ത്ത മ​ഴ​യും കാ​റ്റും മൂ​ട​ൽ​മ​ഞ്ഞും മൂ​ല​മാ​ണ് ചൊ​വ്വാ​ഴ്ച വി​മാ​ന​ങ്ങ​ൾ കൊ​ച്ചി​യി​ൽ ഇ​റ​ക്കാ​തെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു തി​രി​ച്ചു​വി​ട്ട​ത്.

മ​സ്ക്ക​റ്റി​ൽ​നി​ന്നു പു​റ​പ്പെ​ട്ടു രാ​വി​ലെ 7.30 ന് ​കൊ​ച്ചി​യി​ൽ എ​ത്തി​യ ഒ​മാ​ൻ എ​യ​ർ വി​മാ​ന​വും ചെ​ന്നൈ​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് 7.15നു ​കൊ​ച്ചി​യി​ൽ എ​ത്തി​യ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സു​മാ​ണു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു തി​രി​ച്ചു​വി​ട്ട​ത്. തു​ട​ർ​ന്നു കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​പ്പോ​ൾ രാ​വി​ലെ പ​ത്തോ​ടെ ഇ​രു​വി​മാ​ന​ങ്ങ​ളും കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചെ​ത്തി.



Share this News Now:
  • Google+
Like(s): 21