20 June, 2018 10:34:55 PM


ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അവസരം

അപേക്ഷ ഓണ്‍ലൈന്‍ ആയി; അവസാന തീയതി ജൂണ്‍ 27



കൊച്ചി:  കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ബി.പി.സി.എല്‍.) അവസരം. റിഫൈനറീസ്, പെട്രോകെമിക്കല്‍സ്, ബയോ-ഫ്യൂവല്‍, ക്വാളിറ്റി അഷ്വറന്‍സ് വിഭാഗങ്ങളിലെ എന്‍ജിനീയര്‍മാര്‍, റിസോഴ്‌സസ്, ലീഗല്‍ മാനേജ്‌മെന്‍റ്, ഒഫീഷ്യല്‍ ലാംഗ്വേജ് ഇംപ്ലിമെന്‍റേഷന്‍ വിഭാഗങ്ങളില്‍ ഓഫീസര്‍മാര്‍, കമ്പനി സെക്രട്ടറി എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകള്‍ എത്രയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സ്വീകരിക്കുന്നത്. അവസാന തീയതി : ജൂണ്‍ 27



Share this News Now:
  • Google+
Like(s): 80