28 June, 2018 03:30:13 PM


പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നെ​ന്ന് ഹൈ​ക്കോ​ട​തി

സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ കോ​ട​തി തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി



കൊ​ച്ചി: പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി പൊ​തു​സ​മൂ​ഹ​ത്തി​ന് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി. വി​ഷ​യം അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് സ​ര്‍​ക്കാ​ര്‍ നാ​ല് ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ക്യാ​മ്പ് ഫോ​ളോ​വേ​ഴ്സ് അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം സം​ബ​ന്ധി​ച്ച പ​രാ​തി​യി​ല്‍ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ കോ​ട​തി തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.


Share this News Now:
  • Google+
Like(s): 42