Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

29 June, 2018 04:28:18 PM


ഗോ​വ വാ​സ്കോ ടൗ​ണില്‍ യു​വ​തി​യെ ടാ​ക്സി ഡ്രൈ​വ​ര്‍ ബ​ലാ​ത്സം​ഗം ചെയ്തു

കാറില്‍ കയറ്റി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു കൊ​ണ്ടു​പോ​യാണ് പീഡിപ്പിച്ചത്




പ​നാ​ജി: ഗോ​വ​യി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം യു​വ​തി​യെ ടാ​ക്സി ഡ്രൈ​വ​ര്‍ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി. പ​നാ​ജി​യി​ല്‍​നി​ന്നു 40 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വാ​സ്കോ ടൗ​ണി​ലാ​ണ് ഇ​രു​പ​തു​കാ​രി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​യ യു​വ​തി​യോ​ടു വാ​ഹ​ന​ത്തി​ല്‍ വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്നു ഡ്രൈ​വ​ര്‍ വാ​ഗ്ദാ​നം ചെ​യ്തു. എ​ന്നാ​ല്‍ യു​വ​തി വാ​ഹ​ന​ത്തി​ല്‍ ക​യ​റാ​ന്‍ വി​സ​മ്മ​തി​ച്ചു. ഇ​തോ​ടെ യു​വ​തി​യെ വാ​ഹ​ന​ത്തി​ല്‍ വ​ലി​ച്ചു​ക​യ​റ്റി വാ​സ്കോ​യി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്കു കൊ​ണ്ടു​പോ​യി ഡ്രൈ​വ​ര്‍ പീ​ഡി​പ്പി​ക്കു​ക​യാ​യി​രുന്നു.



Share this News Now:
  • Google+
Like(s): 19