Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

30 June, 2018 10:00:08 PM


നീല ഐസ് നിര്‍മ്മാണം : തീരുമാനം വ്യക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

നീല ഐസ് ഉപയോഗം ഭക്ഷ്യയോഗ്യമല്ലാത്ത വ്യവസായ ആവശ്യത്തിന്




തിരുവനന്തപുരം: ഐസ് കട്ടകള്‍ നീല നിറത്തിലാക്കി ഇറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം വ്യക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വ്യക്തമായ നിര്‍ദ്ദേശം വന്ന ശേഷം മാത്രമേ അന്തിമ തീരുമാനമാകൂ എന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കി.


ഭക്ഷ്യയോഗ്യമല്ലാത്ത വ്യവസായ ആവശ്യത്തിനായാണ് ഇത്തരം ഐസ് ഇറക്കുന്നത്. ഇത് സംബന്ധിച്ച്‌ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയ നിര്‍ദ്ദേശത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തത തേടിയത്. ഇത്തരം ഐസുകള്‍ ഭക്ഷണ വസ്തുക്കള്‍ക്കൊപ്പം ഉപയോഗിക്കുന്നതായി പരിശോധനയില്‍ തെളിഞ്ഞിരുന്നു. ജൂണ്‍ മുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.



Share this News Now:
  • Google+
Like(s): 118