01 July, 2018 10:40:09 AM


ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി വീണ്ടും നീട്ടി

അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് നീട്ടിയത്



ദില്ലി: ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട  സമയ പരിധി വീണ്ടും നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. ഈ വര്‍ഷം ഡിസംബര്‍ 31 വരെയായിരുന്നു സമയ പരിധി.



Share this News Now:
  • Google+
Like(s): 174