03 July, 2018 11:12:21 PM


കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

ഇടുക്കി ഇരുമ്പുപാലം സ്വദേശി നിസാര്‍ ആണ് മരിച്ചത്


ഇടുക്കി : കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ഇടുക്കി കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ ചീയപ്പാറയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ഇരുമ്പുപാലം സ്വദേശി നിസാര്‍ (36) ആണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.



Share this News Now:
  • Google+
Like(s): 64