Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

11 July, 2018 10:59:09 AM


കെ​എ​സ്‌ആ​ര്‍​ടി​സി സ്വ​കാ​ര്യ ബ​സു​ക​ള്‍ വാ​ട​ക​യ്ക്കെ​ടു​ത്ത് ഓ​ടി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു

വ​രു​മാ​ന​ത്തി​ല്‍ വ​ന്‍ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​കു​മെ​ന്ന് ടോമിന്‍ തച്ചങ്കരി




തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സു​ക​ള്‍ വ​ന്‍​തോ​തി​ല്‍ വാ​ട​ക​യ്ക്കെ​ടു​ത്ത് ഓ​ടി​ക്കു​ന്ന പ​ദ്ധ​തി കെ​എ​സ്‌ആ​ര്‍​ടി​സി പ​രി​ഗ​ണി​ക്കു​ന്ന​താ​യി എം​ഡി ടോ​മി​ന്‍ ത​ച്ച​ങ്ക​രി. പ​ദ്ധ​തി​ക്ക് അ​നു​മ​തി കി​ട്ടി​യാ​ല്‍ വ​രു​മാ​ന​ത്തി​ല്‍ വ​ന്‍ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്തി​ടെ കെ​എ​സ്‌ആ​ര്‍​ടി​സി ഇ​ല​ക്‌ട്രി​ക് ബ​സ് ഉ​ള്‍​പ്പെ​ടെ വാ​ട​ക​യ്ക്കെ​ടു​ത്ത് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി ഇ​ല​ട്രി​ക് ബ​സു​ക​ള്‍ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. ഇ​ല​ട്രി​ക് ബ​സു​ക​ള്‍​ക്ക് ഒ​ന്ന​ര കോ​ടി​യി​ല​ധി​ക​മാ​ണ് വി​ല. ഈ ​തു​ക​യ്ക്ക് ബ​സ് വാ​ങ്ങാ​ന്‍ കെ​എ​സ്‌ആ​ര്‍​ടി​സി​ക്ക് ഇ​പ്പോ​ഴ​ത്തെ സാമ്പ​ത്തി​ക നി​ല​യി​ല്‍ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് ബ​സ് വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. സ്കാ​നി​യ ബ​സു​ക​ളും കെ​എ​സ്‌ആ​ര്‍​ടി​സി വാ​ട​ക​യ്ക്കെ​ടു​ത്ത് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 39