18 July, 2018 09:01:52 PM


ഹവാല പണം; വെള്ളാപ്പള്ളിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

കണക്കിൽപ്പെടാത്ത വിദേശപണം കൈവശം ഉണ്ടായിരുന്നെന്ന് പരാതി



തിരുവനന്തപുരം: വിദേശത്ത് നിന്ന് ഹവാല പണം കൊണ്ടുവന്നു എന്ന പരാതിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മൂന്നു വർഷം മുൻപ് വിദേശത്തു നിന്ന് എത്തിയപ്പോൾ കണക്കിൽപ്പെടാത്ത പണം വെള്ളാപ്പള്ളിയുടെ കൈവശം ഉണ്ടായിരുന്നെന്നായിരുന്നു പരാതി. ബാങ്ക് സ്റ്റേറ്റ്മെന്‍റ്, ഐ.ടി റിട്ടേൺ എന്നിവയുടെ പകർപ്പ് വെള്ളാപ്പള്ളി ഹാജരാക്കി.



Share this News Now:
  • Google+
Like(s): 60