22 July, 2018 11:36:41 PM


ഈരാറ്റുപേട്ടയില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആര്‍പ്പുക്കര വില്ലൂന്നി വടക്കേ അന്‍പതില്‍ അമല്‍ ആണ് മരിച്ചത്




ഈരാറ്റുപേട്ട: കളത്തൂക്കടവില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആര്‍പ്പുക്കര വില്ലൂന്നി വടക്കേ അന്‍പതില്‍ ഷിബുവിന്‍റെയും ബിന്ദുവിന്‍റെയും മകന്‍ അമല്‍ (18) ആണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ ച്ചറിയില്‍. സംസ്‌കാരം പിന്നിട്. സഹോദരന്‍: അതുല്‍ (മെഡിക്കല്‍ കോളജ് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി). അമല്‍ കുമരകത്തെ സ്വകാര്യ കോളേജില്‍ തിങ്കളാഴ്ച ബി.ബി.എ ക്ക് ക്ലാസ് തുടങ്ങുവാനിരിക്കവേയാണ് അപകടം ഉണ്ടായത്




Share this News Now:
  • Google+
Like(s): 175