25 July, 2018 12:28:21 AM


വിദ്യാര്‍ത്ഥി സുരക്ഷ: കണ്ണൂരില്‍ ടിപ്പര്‍ ലോറികളുടെ സമയ നിയന്ത്രണം പുനഃക്രമീകരിച്ചു

രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട് 3.30 മുതല്‍ അഞ്ച് വരെയും
കണ്ണൂര്‍: ജില്ലയില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ടിപ്പര്‍ ലോറികളുടെ സമയ നിയന്ത്രണം രാവിലെ 8.30 മുതല്‍ 10 മണി വരെയും വൈകിട്ട് 3.30 മുതല്‍ അഞ്ച് മണി വരെയും ആയി പുനഃക്രമീകരിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.Share this News Now:
  • Google+
Like(s): 357