02 August, 2018 10:00:08 PM


ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളില്‍ അവസരം

ആകെ ഒഴിവുകള്‍ 20; അവസാന തീയതി ഓഗസ്റ്റ് 4



കൊച്ചി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളില്‍ അവസരം. സീനിയര്‍ മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി), മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി), സീനിയര്‍ മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റ്), മാനേജര്‍ (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓഡിറ്റ്) എന്നീ തസ്തികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആകെ 20 ഒഴിവുകളാണ് ഉളളത്. അവസാന തീയതി : ഓഗസ്റ്റ് 4



Share this News Now:
  • Google+
Like(s): 209