06 August, 2018 09:56:50 PM


മുംബൈ ഭാഭ അറ്റോമിക് റിസര്‍ച്ച്‌ സെന്‍ററില്‍ സ്‌റ്റൈപ്പെന്‍ഡറി ട്രെയിനിമാരുടെ നിരവധി ഒഴിവ്

അപേക്ഷ സമര്‍പ്പിക്കേണ്ടത് ഓണ്‍ലൈന്‍ ആയി; അവസാന തീയതി ഓഗസ്റ്റ് 20



മുംബൈ: ഭാഭ അറ്റോമിക് റിസര്‍ച്ച്‌ സെന്ററില്‍ നിരവധി ഒഴിവ്. മുംബൈയിലെ ഈ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്‌റ്റൈപ്പെന്‍ഡറി ട്രെയിനിമാരുടെ കാറ്റഗറി ഒന്ന്, കാറ്റഗറി രണ്ട് തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. കാറ്റഗറി ഒന്നില്‍ 86, കാറ്റഗറി രണ്ടില്‍ 138 എന്നിങ്ങനെ ആകെ 244 ഒഴിവുകളാണ് ഉള്ളത്. ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി : ഓഗസ്റ്റ് 20



Share this News Now:
  • Google+
Like(s): 85