21 August, 2018 10:55:38 PM


പ്രളയക്കെടുതി: കോട്ടയം ജില്ലയില്‍ ബുധനാഴ്ച നിയന്ത്രിത അവധി

 

കോട്ടയം: ജില്ലയില്‍ പ്രളയക്കെടുതി മൂലം ഒരു ലക്ഷത്തിലേറെ ആളുകള്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സാഹചര്യമാണുളളത്. ഈ സാഹചര്യത്തില്‍  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഗസറ്റ് 22 ന് നിയന്ത്രിത അവധിയായിരിക്കും.



Share this News Now:
  • Google+
Like(s): 506