26 August, 2018 11:23:51 PM
തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ക്ലബ്ബില്‍ ആക്രമണം: അഞ്ചു പേര്‍ക്ക് പരിക്ക്
വടിവാള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ക്ലബ്ബില്‍ ഒത്തു ചേര്‍ന്നവര്‍ക്കുനേരെ അക്രമണം. ആക്രമണത്തില്‍ അഞ്ചു പേര്‍ക്കു പരിക്കേറ്റു. കൂനന്വേങ്ങയിലെ ക്ലബ്ബില്‍ ഉണ്ടായിരുന്നവര്ക്കുനേരെ വടിവാള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.