29 August, 2018 12:16:20 AM


ഇരിട്ടി ബസ് സ്റ്റാന്‍റിന് സമീപം മൂന്നുനില കെട്ടിടത്തില്‍ സ്‌ഫോടനം: ആളപായമില്ല

നാല് കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുണ്ടായി



കണ്ണൂര്‍: ഇരിട്ടി ബസ് സ്റ്റാന്‍റിന് സമീപമുള്ള കെട്ടിടത്തില്‍ പൊട്ടിത്തെറി. നാല് കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുണ്ടായി. ആര്‍ക്കും പരുക്കില്ല. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നുനില കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത്. അഗ്നിശമന സേനയും പൊലിസും സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Google+
Like(s): 118