09 October, 2018 05:59:21 PM


കൊല്ലം - ചെങ്കോട്ട പാസഞ്ചര്‍ ട്രയിന്‍ ഓക്ടോബര്‍ 24 വരെ ഓടില്ല
കൊല്ലം: സാങ്കേതിക കാരണങ്ങളാല്‍ കൊല്ലത്തുനിന്നും ചെങ്കോട്ടയിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന പാസഞ്ചര്‍ ട്രയിനുകള്‍ (നമ്പര്‍ - 56336 & 56335) ഒക്ടോബര്‍ 24 വരെ പൂര്‍ണ്ണമായും റദ്ദാക്കിയതായി റയില്‍വേ അറിയിച്ചു. Share this News Now:
  • Google+
Like(s): 341