09 November, 2018 08:53:19 AM


മന്ത്രി ജലീലിനെതിരെ കരിങ്കൊടി പ്രയോഗം; അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

സംഭവം തലശേരി റെയിൽവേ സ്റ്റേഷനിൽകണ്ണൂര്‍: തലശേരി റെയിൽവേ സ്റ്റേഷനിൽ മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിക്കാൻ ശ്രമം. കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച അഞ്ച് യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തഫ്‍ലീം മാണിയാട്ട്, ജാസിർ, ആസിഫ് മട്ടാമ്പുറം, ഫർദീൻ, അസ്രുദീൻ കണ്ണോത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
 Share this News Now:
  • Google+
Like(s): 286