11 November, 2018 05:32:08 PM


പെരുമ്പാവൂരിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വൈദികൻ മരിച്ചു

വൈക്കം ചെമ്മനത്തുകര സ്വദേശി ഫാ. ബിജോ കരിക്കരപ്പിള്ളി ആണ് മരിച്ചത്


പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വൈദികൻ മരിച്ചു. സിഎംഐ വൈദികൻ ഫാ. ബിജോ കരിക്കരപ്പിള്ളി (32) ആണ് മരിച്ചത്. വൈക്കം ചെമ്മനത്തുകര സ്വദേശിയാണ് ഇദ്ദേഹം.



Share this News Now:
  • Google+
Like(s): 57