11 December, 2018 07:04:35 PM


തദ്ദേശസ്ഥാപനങ്ങളില്‍ എസ്.സി പ്രൊമോട്ടര്‍ ഒഴിവ്; കൂടിക്കാഴ്ച 13ന്


കൊച്ചി: കൂവപ്പടി, വടവുകോട്, ആലങ്ങാട്, കോതമംഗലം, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തുകളിലും കോതമംഗലം, പിറവം, കളമശ്ശേരി മുനിസിപ്പാലിറ്റികളിലും എസ്.സി പ്രൊമോട്ടര്‍മാരുടെ നിലവിലുളള ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 13ന് രാവിലെ 10ന് കാക്കനാട് സിവില്‍ സ്റ്റേഷനിലെ മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422256.



Share this News Now:
  • Google+
Like(s): 247