11 December, 2018 07:07:10 PM


നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ഐഇഎല്‍ടിഎസ് ഏകദിന ബോധവത്കരണ പരിപാടി


കൊച്ചി: നാഷണല്‍ എംപ്ലോയ്‌മെന്‍റ് സര്‍വീസ് വകുപ്പ് ഓവര്‍സീസ് ഡെവലപ്‌മെന്‍റ് ആന്‍റ് എംപ്ലോയ്‌മെന്‍റ് പ്രൊമോഷന്‍ കള്‍സള്‍ട്ടന്‍റ്സ് ലിമിറ്റഡുമായി സഹകരിച്ച് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി കച്ചേരിപ്പടിയിലെ ഹോട്ടല്‍ ഗാര്‍ഡനില്‍ ഡിസംബര്‍ 17 ന് ഐഇഎല്‍ടിഎസ് ഏകദിന ബോധവത്കരണ പരിപാടി നടത്തും. താല്പര്യമുള്ള നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ എറണാകുളം ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടുക.ഫോണ്‍ നമ്പര്‍ 0484 2422458, 9946208901.



Share this News Now:
  • Google+
Like(s): 201