06 January, 2019 11:39:29 PM


ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് പത്ത് പേര് മരിച്ചു



പുതുകോട്ട: ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ വാഹനം തമിഴ്നാട്ടിലെ പുതുകോട്ടയിൽ അപകടത്തില്‍പ്പെട്ട് പത്ത് പേര് മരിച്ചു. അപകടത്തില്‍ അഞ്ച് തീർത്ഥാടകർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച മിനി ബസ്സിൽ ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ തീര്‍ത്ഥാടകരെ പുതുക്കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K