08 January, 2019 10:12:01 PM


ഫെമിനിസ്റ്റുകൾ ജെല്ലിക്കെട്ടിലും കുംഭമേളയിലും പങ്കെടുത്ത് സ്ത്രീ സമത്വം തെളിയിക്കൂ; യുവതിയുടെ വീഡിയോ വൈറലാകുന്നു



കൊച്ചി: സ്ത്രീ സമത്വം ആവശ്യപ്പെടുന്ന ഫെമിനിസ്റ്റുകളെ ജെല്ലിക്കെട്ടിനും കുംഭമേളയിലും പങ്കെടുക്കാൻ വെല്ലുവിളിച്ച് യുവതി. ശോഭ എന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ആക്ടിവിസ്റ്റുകളെ കാത്ത് രണ്ട് സുവർണ്ണാവസരങ്ങളാണ് വരുന്നതെന്ന മുഖവുരയോട് കൂടി ആരംഭിക്കുന്ന വീഡിയോയിൽ സ്ത്രീ സമത്വം തെളിയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K