15 January, 2019 12:08:53 PM


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്; പവന് 200 രൂപ കൂടി



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 25 രൂപ കൂടി 3,015 രൂപയും പവന് 24,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1157 ഡോളറാണ് ഇന്നത്തെ നിരക്ക്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K