15 January, 2019 03:12:23 PM


കൊച്ചിയില്‍ റിട്ടയേഡ് ഡിവൈഎസ്പി അലക്‌സ് മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തി



കൊച്ചി: റിട്ടയേഡ് ഡിവൈഎസ്പിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അലക്‌സ് മാത്യുവിന്‍റെ മൃതദേഹമാണ് കൊച്ചി ഗിരിനഗറിലെ വാടവീട്ടില്‍ നിന്ന് കണ്ടെത്തിയത്. അലക്‌സ് മാത്യു വര്‍ഷങ്ങളായി ഗിരിനഗറിലായിരുന്നു താമസം. രാവിലെ വാതില്‍ തുറക്കാത്തതു കാരണം അയല്‍വാസി ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി വാതില്‍ പൊളിച്ച്‌ വീടിനുള്ളില്‍ കയറുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K