21 January, 2019 10:56:09 AM


യാത്രക്കാരെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തു; കണ്ടക്ടര്‍ക്ക് മര്‍ദ്ദനം



കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ യാത്രക്കാരെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്ത കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് രണ്ടംഗ സംഘത്തിന്‍റെ മര്‍ദ്ദനം. തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കോവളം സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K