22 January, 2019 11:48:28 AM


ഏറ്റുമാനൂര്‍ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ അന്തരിച്ചു



ഏറ്റുമാനൂർ: പൊതുമരാമത്ത് വകുപ്പ് റിട്ട. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ ഏറ്റുമാനൂർ കല്പന കോട്ടേജിൽ എസ്.രാമചന്ദ്രൻ നായർ (81) അന്തരിച്ചു. ഭാര്യ ലീലാമ്മ ആയാംകുടി തേവലക്കാട്ട് കുടുംബാംഗം. മക്കൾ: രാധാകൃഷ്ണൻ (പ്രിൻസിപ്പാൾ, ഗോകുലം കെ.ആർ.ജി.സി എൻജിനീയറിങ്ങ് കോളേജ്, തുറവൂർ), ലേഖ (അഡ്വക്കേറ്റ്) .മിനി (റ്റീച്ചർ, ആലത്തൂർ), മരുമക്കൾ: ശൈലകുമാരി, ജി സുരേഷ് കുമാർ (ന്യൂ ഇൻഡ്യാ ഇൻഷുറൻസ്, ഏറ്റുമാനൂർ), ശ്രീകുമാർ (ഐ.റ്റി.ഐ, പാലക്കാട്). സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K