29 January, 2019 10:28:59 AM


പാലക്കാട്ട് ദമ്പതികളെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി



പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് ദമ്പതികളെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒ​റ്റ​പ്പാ​ലം നെ​ല്ലി​ക്കു​റി​ശി വാ​ഴേ​ങ്കാ​വ് ആ​ലി​ക്ക​ക​ള​ത്തി​ല്‍ സോ​മ​നും ഭാ​ര്യ​യു​മാ​ണ് മ​രി​ച്ച​ത്. കാ​ര​ണ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K