29 January, 2019 02:46:36 PM


ഇടുക്കിയില്‍ കടക്കെണിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു



തോപ്രാംകുടി: ഇടുക്കി തോപ്രാംകുടിയില്‍ കടക്കെണിയെ തുടര്‍ന്ന് ചെമ്പകപ്പാറ സ്വദേശി സഹദേവന്‍ (68) ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം സഹദേവന് ഇടുക്കി ജില്ലാ സഹകരണബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നിരുന്നു. പ്രളയത്തില്‍ കൃഷി നശിച്ചതോടെ തിരിച്ചടവ് മുടങ്ങിയിരുന്നത്രേ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K