30 January, 2019 09:45:48 PM


കാണക്കാരി വെമ്പള്ളിയില്‍ വന്‍ മദ്യവേട്ട; 25 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍




കുറവിലങ്ങാട്: വെമ്പള്ളിയില്‍ വന്‍ മദ്യവേട്ട.  ഡ്രൈ ഡേയായ ഇന്നലെ 11 മണിയോടെ കാണക്കാരി വില്ലേജില്‍ വെമ്പള്ളിയില്‍ വച്ച് അര ലിറ്ററിന്റെ 50 കുപ്പികളിലായി 25 ലിറ്റര്‍ വിദേശമദ്യവുമായി വെമ്പള്ളി സ്വദേശി എ.എന്‍. സജിമോനെ കുറവിലങ്ങാട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നിയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. സജിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9K