01 February, 2019 11:13:23 AM


കേന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​ക്കാ​ല ബ​ജ​റ്റ് ചോ​ര്‍​ന്നെ​ന്ന ആ​രോ​പ​ണ​വു​മാ​യി മ​നീ​ഷ് തി​വാ​രി



ന്യൂ​ഡ​ല്‍​ഹി: കേന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​ക്കാ​ല ബ​ജ​റ്റ് ചോ​ര്‍​ന്നെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി​. ബ​ജ​റ്റി​ലെ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ചോ​ര്‍​ത്തി ന​ല്‍​കി​യെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.  സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ളാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ബ​ജ​റ്റ് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​കി​യ​തെ​ന്നും തി​വാ​രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ഈ ​വി​വ​ര​ങ്ങ​ള്‍ ബ​ജ​റ്റി​ല്‍ അ​തേ​പോ​ലെ വ​ന്നാ​ല്‍‍, അ​തി​നെ ബ​ജ​റ്റ് ചോ​ര്‍​ച്ച​യാ​യി ക​ണ​ക്കാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലേ? എ​ന്നും തി​വാ​രി ചോ​ദി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K