03 February, 2019 06:10:26 PM


കടുത്തുരുത്തി തോട്ടുവായിൽ രണ്ട് കാറുകള്‍ ഇടിച്ച് തലകീഴായി മറിഞ്ഞു; 9 യാത്രക്കാര്‍ രക്ഷപെട്ടു



കടുത്തുരുത്തി: തോട്ടുവായിൽ കാറുകള്‍ പരസ്പരം ഇടിച്ച് മറിഞ്ഞു. ഒരു കാറിനു പിന്നിൽ മറ്റൊരു കാര്‍ ഇടിച്ചായിരുന്നു അപകടം. രണ്ടു കാറുകളും മറിഞ്ഞു. 9 യാത്രക്കാർ നിസാര പരുക്കോടെ രക്ഷപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K