04 February, 2019 05:49:54 PM


ഏറ്റുമാനൂര്‍ ഉത്സവം: ഫെബ്രുവരി 16 ന് പ്രാദേശിക അവധി



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുത്സവം പ്രമാണിച്ച് ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  ഫെബ്രുവരി 16ന്  ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.  ഫെബ്രുവരി 7 മുതല്‍ 16  വരെ ക്ഷേത്രത്തിന്‍റെ മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിലുളള പ്രദേശം ഉത്സവമേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K