11 February, 2019 08:27:12 PM


കൊല്ലത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു



കൊല്ലം: വെള്ളനാതുരുത്തില്‍ കുളിക്കിനിറങ്ങവെ രണ്ട് വിദ്യാർത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. പണ്ടാരതുരുത്ത് സ്വദേശികളായ അഭിഷേക് ദേവ്, അബീഷ് ചന്ദ്രൻ എന്നിവരാണ് മരിച്ചത്. രണ്ട് പേരും കരുനാഗപ്പള്ളി ബോയിസ് ഹയർ സെക്കന്‍ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളാണ്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.



Share this News Now:
  • Google+
Like(s): 105