15 February, 2019 11:52:28 AM


അമ്പലപ്പുഴയില്‍ വാഹനാപകടം: ഇടനിലങ്ങ് പഞ്ചായത്ത് സെക്രട്ടറി മരിച്ചു

ആലപ്പുഴ: അമ്പലപ്പുഴയില്‍ വാഹനാപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. തൃശൂർ ഇടനിലങ്ങ് പഞ്ചായത്ത് സെക്രട്ടറി സഹീർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അമ്പലപ്പുഴ നീർക്കുന്നം പള്ളിക്ക് മുന്നിലായിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് യോഗത്തിനായി പോയതായിരുന്നു സഹീര്‍



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K